ഓപ്പൺ യുണികോൺ ക്ലബിൽ; പദവിയിലെത്തുന്ന ആദ്യ കേരള സ്റ്റാർട്ടപ്
നിയോബാങ്കിങ് ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പൺ ഇന്ത്യയിലെ യുണികോൺ ക്ലബിൽ. കേരളത്തിൽനിന്ന് ആദ്യമായി ഈ പട്ടികയിലെത്തുന്ന ഓപ്പൺ, ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ കമ്പനിയാണ്.
നിയോബാങ്കിങ് ഫിൻടെക് സ്റ്റാർട്ടപ്പായ ഓപ്പൺ ഇന്ത്യയിലെ യുണികോൺ ക്ലബിൽ. കേരളത്തിൽനിന്ന് ആദ്യമായി ഈ പട്ടികയിലെത്തുന്ന ഓപ്പൺ, ഇന്ത്യയിലെ നൂറാമത്തെ യൂണികോൺ കമ്പനിയാണ്.
യു.എസിലും യൂറോപ്പിലും മാംസാഹാരപ്രിയർ ആരോഗ്യബോധത്തോടെ സസ്യാഹാരത്തിലേക്ക് നീങ്ങുന്ന പ്രവണത കൂടിയതോടെ മാംസത്തിന് പ്രകൃതിദത്ത ബദലുമായി സ്വീഡനിൽ ഒരു മലയാളി സ്റ്റാർട്ടപ്പ്.
പൂജ്യത്തിൽ തുടങ്ങി, 150 ലേറെ പേർക്ക് വരുമാനമായി; ഇന്ത്യയാകെ വളരാൻ ഒരുങ്ങി ഐറാലൂം
സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരായ രണ്ട് സുഹൃത്തുക്കള്‍ കൗതുകത്തിന് വേണ്ടി ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങളിലൂടെ സംരംഭകത്വത്തിലേക്ക് എത്തിയ പുതുസംരംഭമാണ് കോര്‍വോ.
രാജ്യത്തെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സാധന-സേവനങ്ങള്‍ എത്തിച്ചു നല്‍കുന്ന ബി2ബി ഓണ്‍ലൈന്‍ കൊമേഴ്‌സ് കമ്പനി ഇലാസ്റ്റിക്‌റണ്‍ യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി. ഏറ്റവും പുതിയ ഫണ്ടിംഗില്‍ 330 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.5 ബില്യണ്‍ ഡോളറിലെത്തി. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കടക്കുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക.
തെറ്റില്ലാത്ത ഭാഷയില്‍ മനസ്സിലുള്ള ആശയങ്ങളും പ്രതികരണങ്ങളും രണ്ട് മിനിറ്റില്‍ കവിയാതെ പകര്‍ത്തി പോസ്റ്റ്‌ചെയ്യാനൊരു പ്ലാറ്റ്‌ഫോം, അതാണ് 'നൂ-ഗാ'. ഇത്തരം മൈക്രോ വീഡിയോകള്‍ മറ്റുള്ളവരുമായി സൗജന്യമായി പങ്കുവെക്കുന്നതിനായി ആപ്പ് സ്റ്റോറില്‍ ലഭ്യമായ ഈ പ്ലാറ്റ്‌ഫോമിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളികളായ നക്ഷത്രയും അച്ഛന്‍ സഞ്ജയ് വേലായുധനുമാണ്.
കൊച്ചി ആസ്ഥാനമായ ഓൺലൈൻ ലേണിങ് സ്റ്റാർട്ടപ്പായ എൻട്രി ഡോട്ട് ആപ്പിൽ ഏകദേശം 53 കോടി രൂപയുടെ (70 ലക്ഷം ഡോളർ) നിക്ഷേപം. ഇ–ബേ സ്ഥാപകൻ പീറ്റർ ഒമിദ്യാർ സ്ഥാപിച്ച ഒമിദ്യാർ നെറ്റ്‍വർക്ക്, ബോസ്റ്റൺ ആസ്ഥാനമായ ഇന്നോസ്പാർക്ക് വെഞ്ച്വേഴ്സ്, ഹോങ്കോങ് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് ക്യാപിറ്റൽ എന്നിവ ചേർന്നാണ് നിക്ഷേപം നടത്തിയത്.
കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പായ അഗ്രിമ ഇൻഫോടെക്കിനെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സൂപ്പർമാർക്കറ്റ് ആയ ബിഗ്ബാസ്ക്കറ്റ് ഏറ്റെടുത്തു. ബിഗ്ബാസ്ക്കറ്റ് നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ്.
ഓൺലൈനിലും വിലപേശാൻ അവസരമൊരുക്കി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം. കോഴിക്കോട് ആസ്ഥാനമായ ഔട്ട്ഹാൻസ് ബിപിഎം എന്ന കമ്പനിയാണു വ്യത്യസ്തമായ സ്റ്റാർട്ടപ്പിനു തുടക്കമിട്ടത്.
സാധാരണ ഇ കോമേഴ്‌സ് സൈറ്റുകളിൽ നിന്നും വളരെ വ്യത്യസ്തമായി പർച്ചേസ് രംഗത്തും, സെയിൽസ് രംഗത്തും പ്രൊഫഷണൽ രംഗത്തും നിരവധി മാറ്റങ്ങളുമായി ക്ലസ്റ്റർ ബിസിനസ് ലോഞ്ച് ചെയ്യുകയാണ്.
അഞ്ചുവര്‍ഷം മുമ്പ് വീട്ടുവളപ്പിലെ ഇത്തിരിപ്പോന്ന സ്ഥലത്ത് കൃഷി തുടങ്ങിയ നിഷാദ് ഇന്ന് എത്തിനില്‍ക്കുന്നത് മാരാരി ഫ്രഷ്.
ഓട്ടോ തൊഴിലാളികൾക്ക് കൈത്താങ്ങായി ഒരു കൊച്ചിൻ സ്റ്റാർട്ടപ്പ്: ടുക്സി. ഓട്ടോ തേടി ഉള്ള അലച്ചിലിനും അധിക നിരക്കിനും ഇനി വിട പറയാം.
ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ, ഇ-കൊമേഴ്‌സ് സ്റ്റോറുകളിൽ ഫ്രാഗ്രൻസ് ഫൈൻഡർ ലഭ്യമാകും.