"വീട്ടില്‍ നിങ്ങള്‍ക്കും നാനോ സംരംഭം തുടങ്ങാം, വിജയിപ്പിക്കാം". ഡോ. സുധീര്‍ ബാബു
ബിസിനസിനെ സംബന്ധിക്കുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. ഇവയെ ക്രോഡീകരിച്ച് സൂക്ഷിക്കുക അത്യാവശ്യമായ കാര്യമാണ്. ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അത് ഓര്‍മ്മയില്‍ സൂക്ഷിക്കുന്നുണ്ട് എന്ന് നിങ്ങള്‍ വിചാരിക്കുന്നു.