app-for-accident-prediction

വാഹനാപകട സാധ്യത മുൻകൂട്ടി അറിയിക്കാൻ ആപ് വരുന്നു.

തിരുവനന്തപുരം: സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ (ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകൾ) മുൻകൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈൽ ആപ് മോട്ടർ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും. ഡ്രൈവർക്കു ബ്ലാക്ക് സ്പോട്ടിനു മുൻപ് ജാഗ്രത നൽകുകയാണു ലക്ഷ്യം.

പൊതുമരാമത്ത് വകുപ്പ്, മോട്ടർ വാഹന വകുപ്പ്, പൊലീസ് എന്നിവയുടെ കണക്കുകൾപ്രകാരം ആകെ 248 ബ്ലാക്ക് സ്പോട്ടുകൾ സംസ്ഥാനത്തുണ്ട്. അപകടങ്ങളിൽ 52 ശതമാനവും ദേശീയ പാതകളിലും എംസി റോഡിലുമാണ്. ഇവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകൾ ആദ്യം ആപ്പിൽ കൊണ്ടുവരും. ഇതിനു മുന്നോടിയായി പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പതിവ് അപകട സ്ഥലങ്ങൾ ജിപിഎസ് ഉപയോഗിച്ച് കൃത്യമായി അടയാളപ്പെടുത്തി.

ബ്ലാക്ക് സ്പോട്ടുകളുടെ പരിസരങ്ങളിൽ മോട്ടർ വാഹന ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉണ്ടായിരിക്കണമെന്നാണു നിർദേശം.

Related

Comments

  • Author James March 17, 2022 at 18:45 AM

    Maecenas lobortis ante leo, ac rhoncus nisl elementum et. Proin quis ligula pulvinar, commodo enim eget, lacinia dolor. Nulla lacinia viverra nulla a interdum.

    Reply
    • Author Amanda March 17, 2022 at 18:45 AM

      Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae.

      Reply
    • Author Sarah March 17, 2022 at 18:45 AM

      Nulla fringilla massa a eros varius laoreet. Cras leo odio, ultrices et aliquam quis, convallis eu turpis.

      Reply
  • Author Amanda March 17, 2022 at 18:45 AM

    Pellentesque suscipit cursus nibh. Aenean est ipsum, varius ac vulputate sed, auctor sed est. Morbi sed vulputate nulla. Praesent luctus felis augue, et porta massa luctus vitae. Ut eleifend ornare purus, non gravida elit ultrices vel.

    Reply
  • Author Casper March 17, 2022 at 18:45 AM

    Cras leo odio, ultrices et aliquam quis, convallis eu turpis. Proin nec nisl eget tellus tempus maximus.

    Reply

Post Reply