Big Brain Magazine - Malayalam Business Online Magazine in Kerala
Big Brain Magazine is No Business Online Malayalam Magazine in Kerala. We Are Focusing all the latest Business updates, Articles, Startup Company, Tips and Information from in the world. We are ceaselessly proving the best platform for and about exceptional entrepreneurs and business leaders, which aids indefinite progress while creating meaningful learning experiences for the visitors and invaluable brand awareness for the clients. We hope that the articles on our website and our stories of successful lifestyle entrepreneurs help to inspire you and, more importantly, equip you with actionable strategies to help you build a business you love, live your dream lifestyle, make a positive impact in the world.
Business Success Malayalam Story - മലയാളം ബിസിനസ്സ് മാഗസിൻ
ഒരേ ബിസിനസ്സും ഒരു സ്റ്റോറി ആണ്. ഒരു വ്യക്‌തി അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ കണ്ട സ്വപ്‍നം,,, അത് ഒരു ബിസിനസ്സ് സ്ഥാപനം ആക്കി മാറ്റാൻ അവർ ഒട്ടനവധി കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ടാവും. മറ്റുള്ളവരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും സാമ്പത്തിക പ്രശ്നങ്ങളും എല്ലാം തരണം ചെയ്‌തു അവർ കെട്ടിപ്പൊക്കിയ ബിസിനസ് സ്ഥാപനങ്ങൾ - ബ്രാൻഡ് നെയിമുകൾ,,,, അവരെ കുറിച്ചാണ് ബിഗ് ബ്രെയിൻ മാഗസിൻ പറയാൻ പോവുന്നത്. നമുക്ക് ചുറ്റും ഉള്ള സാധരണ കാരുടെ കഥകൾ. അതിൽ ഒരു പക്ഷെ നിങ്ങളും ഉണ്ടാവാം ഇന്നല്ലെങ്കിൽ നാളെ. നല്ലൊരു ബിസിനസ്സ് കാരാനാവുക എന്നത് എല്ലാവരുടെയും ഒരു സ്വപ്നം ആണ്. ഇനി ബിസിനസ്സിലേക്കു കടന്നു വരാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും ഈ കഥകൾ ഒരു പ്രജോതനം ആവട്ടെ.
ഒരു ബിസിനസ് തുടങ്ങണമെന്ന് പലർക്കും ആഗ്രഹമുണ്ടാകുമെങ്കിലും അതിലേക്കുള്ള മുതൽമുടക്കിനെയോര്‍ത്തു പിന്മാറുന്നവരാണ് ഏറെയും. പക്ഷേ ഇന്നത്തെ പല വമ്പന്മാരായ ബിസിനസ്സുകാരുടെയും ജീവിതകഥ പരിശോധിച്ചാൽ അറിയാൻ കഴിയും അവരുടെയെല്ലാം തുടക്കം ഭീമമായ തുകയിൽ നിന്നല്ല മറിച്ച് വെറും തുഛമായ നിക്ഷേപത്തിൽ നിന്നാണെന്ന്. കൃത്യമായ ജീവിത വീക്ഷണവും പണം കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മതയുമൊക്കെയാണ് ബിസിനസ് വിജയിക്കുന്നതിനു പിന്നിലെ രഹസ്യങ്ങൾ. കൈക്കൊള്ളാവുന്ന പണത്തില്‍ നിന്നും ആരംഭിച്ച് ചെറുകിട ബിസിനസ്സിലൂടെ തുടങ്ങി ഇന്ന് ഓരോ മാസവും ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ചില വ്യക്തിത്വങ്ങളുടെ വിജയഗാഥകളാണ് ഈ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. നിങ്ങൾക്കും ഇതിൽ ഒരാളാവാം.
Big Brain Magazine has grown to be the second-largest business magazine in India. Brain Magazine has three thrust areas – enterprise, strategy and markets. Enterprise gives readers a preview into the world of budding entrepreneurs, emerging businesses, private equity and venture capital. Strategy focuses on mature companies and leaders in business and the markets section delves on key trends driving them. Despite being the youngest Indian business magazine, Brain Magazine has been breaking new ground bringing readers relevant business stories.
We do this because we believe that entrepreneurship is the vehicle that enables an individual to create and distribute tangible value to lives of others, take control of their destiny, and live an exciting and fulfilling life in the process. What we aim at is to create a best platform for top leaders and executives to talk and share their experiences, views and mantra of success which will help the upcoming young and dynamic bloodline of professionals to learn, cater and deliver business needs for customers in order to become futuristic market leaders. Please share your views and ideas at editor@bigbrainmagazine.com