ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ 1000 രൂപക്ക് ഓഫീസ് തുടങ്ങാം.
Focus on your business, not office! Let us run it for you!!
ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ അര മണിക്കൂറിനുള്ളില്‍ 1000 രൂപ മുതല്‍ ഓഫീസ് വാടകയ്ക്ക് കിട്ടിയാലോ..? ഒരു ലോട്ടറി അടിച്ച പോലെയിരിക്കും പുതിയതായി ബിസിനസ് തുടങ്ങുന്നവര്‍ക്കും ലോക്ക്ഡൗണില്‍ അമിതവാടക നല്‍കുന്നവര്‍ക്കും ഇത്. ഇതൊരു വാഗ്ദാനമല്ല കോട്ടയം സ്വദേശിയായ ബോബി നേതൃത്വം നല്‍കുന്ന സ്‌പേസ്‌ലാന്‍സിന്റെ ഉറപ്പാണ്. പരമ്പരാഗതമായി തുടര്‍ന്നുപോന്ന ഓഫീസ് സങ്കല്‍പ്പങ്ങളില്‍ നിന്നുമാറി വെര്‍ച്വല്‍ ഓഫീസ് സംവിധാനമാണ് കസ്റ്റമേഴ്‌സിനായി ബോബി ഒരുക്കിക്കൊടുക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ സുപരിചിതമായ വെര്‍ച്വല്‍ ഓഫീസ് സംവിധാനം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റും ബോബിക്കാണ്. വെര്‍ച്വല്‍ ഓഫീസ് എടുക്കുന്നതിലൂടെ ഒഫീസിന് ഒരു അഡ്രസ് ക്‌സറ്റമേഴ്‌സിന് ലഭിക്കുന്നു. ഇതുകൊണ്ട് ജിഎസ്ടി അടക്കമുള്ള ലൈസന്‍സ് എടുക്കാനും സാധിക്കുന്നു. ഇതോടൊപ്പം വെര്‍ച്വല്‍ ഓഫീസ് എടുക്കുന്നവര്‍ക്ക് ആ അഡ്രസിലേക്ക് കൊറിയറോ മറ്റോ വന്നാല്‍ അത് ഉടമസ്ഥനിലേക്ക് എത്തിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
Maecenas lobortis ante leo, ac rhoncus nisl elementum et. Proin quis ligula pulvinar, commodo enim eget, lacinia dolor. Nulla lacinia viverra nulla a interdum.
ReplyQuis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae.
ReplyNulla fringilla massa a eros varius laoreet. Cras leo odio, ultrices et aliquam quis, convallis eu turpis.
ReplyPellentesque suscipit cursus nibh. Aenean est ipsum, varius ac vulputate sed, auctor sed est. Morbi sed vulputate nulla. Praesent luctus felis augue, et porta massa luctus vitae. Ut eleifend ornare purus, non gravida elit ultrices vel.
ReplyCras leo odio, ultrices et aliquam quis, convallis eu turpis. Proin nec nisl eget tellus tempus maximus.
Reply