cluster offer com

വന്‍ ബിനിനസ് – തൊഴില്‍ സാധ്യതകളുമായി clusteroffer.com

ഇന്ന് എല്ലാ ഇടപാടുകളും ഡിജിറ്റലായി മാറി കൊണ്ടിരിക്കുകയാണല്ലോ ?? സാധനങ്ങൾ വാങ്ങുന്നതും വിൽക്കുന്നതും എല്ലാം ഇപ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. അവിടെയും കോർപ്പറേറ്റ് കമ്പനികളുടെ ഭരണം ആണ് . ഇത് വഴി പ്രയാസത്തിൽ ആകുന്നത് സമൂഹത്തിലെ ചെറുകിട വ്യാപാരികൾ ആണ്. ഈ ഒരു അവസ്ഥയിൽ നിന്നും അവരെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സ്റ്റാർട്ട് അപ്പ് ആണ് cluster offer.com . ഈ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമിന്റെ മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ എന്ന ഐ ടി പ്രൊഫഷണൽ ആണ്.

ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി നിരവധി ഓൺലൈൻ ഷോപ്പിങ് ആപ്പുകൾ ഇന്ന് ഉണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും കോർപ്പറേറ്റ് കമ്പനികൾ ആണ് പങ്കാളികൾ ആയിരിക്കുന്നത്. ഇവയിൽ നിന്നൊക്ക വ്യത്യസ്തമായി ചെറുകിട വ്യാപരികളുടെ ഉല്പന്നങ്ങളെ വിറ്റഴിക്കാൻ ഉള്ള അവസരം cluster offer. com നൽകുന്നു. ഇത് വഴി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ നമ്മുടെ തൊട്ടടുത്ത ഷോപ്പുകളിൽ നിന്ന് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ ഓർഡർ ചെയ്യാൻ കഴിയും. മറ്റ് ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾക്ക് ഇല്ലാത്ത ഒരു സവിശേഷത ഇതിനുണ്ട്. സാധനങ്ങൾ ഓർഡർ ചെയ്യുന്നതിന് പുറമെ ഡോക്ടർമാർ, ഡ്രൈവർമാർ, എന്ജിനിയേഴ്‌സ് തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനവും ഇത് വഴി ലഭ്യമാകും.

cluster-offer

കൂടാതെ മൊബൈൽ റീചാർജ്സ്, ഇലക്ട്രിസിറ്റി ബിൽ തുടങ്ങി നിരവധി യൂട്ടീലിറ്റി സർവീസുകളും ക്ലസ്റ്റർ ഓഫർ പ്ലാറ്റ് ഫോമിലൂടെ ലഭ്യമാണ്. ചെറുകിട വ്യാപാരികളുടെ ബിസ്സിനസ്സ് വർദ്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിലെ നിരവധിപേർക്ക് തൊഴിൽ നൽകാനും ഉദ്ദേശിച്ച് കൊണ്ടാണ് ഈ സംരഭം ആരംഭിച്ചിരിക്കുന്നത്.

ഈ സംരംഭത്തിന്റെ ഫ്രാഞ്ചൈസി തുടങ്ങുന്നത് വഴി ഡെലിവറി ബോയ്സ്, ഡിസൈനേഴ്‌സ്, ഡിസ്ട്രിക്ട് കോർഡിനേറ്റർസ്, പ്രൊമോട്ടർസ്... തുടങ്ങി നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും, അതോടൊപ്പം ഫ്രാഞ്ചൈസിയുടെ ചുറ്റുമുള്ള ചെറുകിട വ്യാപാരികളെ ഈ സംരംഭത്തിന്റെ ഭാഗമാക്കാനും സാധിക്കും. ഫ്രാഞ്ചൈസി തുടങ്ങുന്നത് വഴി ഏജൻസികൾക്ക് മികച്ച ലാഭം ഉണ്ടാക്കാനും സാധിക്കും. നമ്മുടെ നാട്ടിലെ ചെറുകിട സംരംഭകരെയും, ഉപഭോക്താക്കളെയും, കച്ചവടക്കാരെയും ഒരുപോലെ ഒരുമിപ്പിച്ച് കൊണ്ടുള്ള സ്റ്റാർട്ട് അപ്പ് പ്ലാറ്റ് ഫോം ആയ ക്ലസ്റ്റർ ഓഫർ.

ഫ്രാഞ്ചൈസികൾ തുടങ്ങുന്നത് വഴി മാസം തോറും വൻ ലാഭം ഉണ്ടാക്കാൻ കഴിയും. സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹം ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച അവസരം ആണിത്. കുറഞ്ഞ മുതൽ മുടക്കും, കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള ആർക്ക് വേണമെങ്കിലും ഫ്രാഞ്ചൈസികൾ ആരംഭിക്കാവുന്നതാണ്.

cluster-offer

ക്യാഷ് ബാക്ക് ഓഫർ, റിട്ടേൺ സൗകര്യം തുടങ്ങി ഒരു ഓൺലൈൻ ഷോപ്പിങ് സൈറ്റിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന cluster offer. com ന്റെ സേവനം ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാണ്. വളരെ പെട്ടെന്ന് തന്നെ സംരംഭത്തിന്റെ ആപ്പ് പുറത്തിറക്കാൻ ഉള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. Cluster offer . Com ന് നെഹ്‌റു പീസ് ഫൗണ്ടേഷനിൽ നിന്നും മികച്ച സ്റ്റാർട്ട് അപ്പുക്കൾക്ക് ഉള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

ചെറുകിട വ്യാപാരികളുടെ ഉല്പനങ്ങളെയും ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ ഭാഗമാക്കുകയും അത് വഴി നിരവധി തൊഴിൽ അവസാരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയും, സത്യസന്ധമായി സേവനങ്ങൾ നൽകുകയും ചെയ്യുന്ന cluster offer. com ഇന്ത്യയിലെ തന്നെ മികച്ച സംരംഭങ്ങളിൽ ഒന്നാണ്...

ടൗൺ /പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ആണ് ഫ്രാഞ്ചൈസികൾ അനുവദിക്കുന്നത്. ഫ്രാഞ്ചൈസികൾക്ക്, ഡെലീവെറി വരുമാനം കൂടാതെ കമ്പനിയുടെ പ്രോഫിറ്റ് ഷെയർ അടക്കം നിരവധി വരുമാന മാർഗങ്ങളും ഉണ്ട്...

Author

SNEHA-M-PALAKKAD

SNEHA M

Business Motivation Content Writer

I am an amateur content writer. It is a startup for online counselling and emotional support. I write motivational and inspirational articles.

Related