The Girl In Island Of Depression
Depression is no longer a fairy tale. It's a grounded reality that people in all walks of life go through at some point of their life. This is an inspiring life story of a girl who has gone through the sea of depression , and with her indomitable courage and determination, Survived ALL the odds. As she pens down Her Story, She wrote in A Very Beautiful And Lucid Way, Also Highlights The issues faced by women in particular and also gives the spirit to fight all odds.
കൊറോണ കാലത്ത് മലയാളികളിൽ പലരും വിഷാദ രോഗത്തിൽ അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വേളയിൽ വിഷാദത്തിൽ നിന്നും മുക്തമാകാനുള്ള ഊർജ്ജസ്വലതയുമായി ഒരു പുസ്തകം ഇറങ്ങുന്നു.
"When a Flower Die and fall into the Ground.., It's not an End .It's a Beginning of a Second Life... Because when the Flower fall, it throws It's Seeds on the Ground and then it's Born Again ... So Sometimes when we think it's the end Actually it is a Beginning.... Always remember This and Keep Going..." by Author Diya
ദിയ എന്ന തൂലികാനാമത്തിൽ നവാഗത എഴുത്തുകാരിയുടെ ആദ്യ രചനയായ " എ ഹോപ്പ് - ദി ഗേൾ ഇൻ ഐലൻ്റ് ഓഫ് ഡിപ്രഷൻ " എന്ന ഈ പുസ്തകം സുന്ദരമായ ഒരു നോവൽ പോലെ ഒരു വിദ്യാർത്ഥിനിയുടെ അനുഭവകഥ പറയുകയാണ്.
വിദ്യാർത്ഥിനിയായിരിക്കെ തന്നെ ബാധിച്ച ഡിപ്രഷൻ എന്ന വിഷാദ രോഗത്തെ, എങ്ങനെയാണ് താൻ സ്വയം അതിജീവിച്ചതെന്ന് ഈ പുസ്തകം ലളിതസുന്ദരമായ ഒരു നോവലിന്‍റെ ഭാഷയിൽ വായനക്കാരോട് പറയുന്നു. തന്നെ ബാധിച്ച നിരാശയ്ക്കും, വിഷാദത്തിനും മുന്നിൽ തോറ്റു കൊടുക്കാതെ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഈ പെൺകുട്ടി ഏവർക്കും ഒരു പ്രചോദനമാണ്. മനോഹരമായ ഒരു നോവലിന്‍റെ ഭാഷയിൽ നിഷ്കളങ്കവും, ലളിതവുമായ ശൈലിയിൽ എഴുതിയിരിക്കുന്നതാണ് ഈ ജീവിത കഥ.
Maecenas lobortis ante leo, ac rhoncus nisl elementum et. Proin quis ligula pulvinar, commodo enim eget, lacinia dolor. Nulla lacinia viverra nulla a interdum.
ReplyQuis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae Quis autem vel eum iure reprehenderit qui in ea voluptate velit esse quam nihil molestiae.
ReplyNulla fringilla massa a eros varius laoreet. Cras leo odio, ultrices et aliquam quis, convallis eu turpis.
ReplyPellentesque suscipit cursus nibh. Aenean est ipsum, varius ac vulputate sed, auctor sed est. Morbi sed vulputate nulla. Praesent luctus felis augue, et porta massa luctus vitae. Ut eleifend ornare purus, non gravida elit ultrices vel.
ReplyCras leo odio, ultrices et aliquam quis, convallis eu turpis. Proin nec nisl eget tellus tempus maximus.
Reply