കളിയാക്കലുകളിൽ നിന്ന് അറിയപ്പെടുന്ന കലാകാരിയിലേക്കുള്ള യാത്ര

കൊല്ലം ജില്ലയിൽ നിന്നുള്ള അപർണ, ചെറുപ്പത്തിൽ അമ്മ വളരെ കഷ്ടപെട്ടാണ് വളർത്തിയത്. ചെറുപ്പം തൊട്ടേ ആക്രി സാദനങ്ങൾ ഒകെ കണ്ടാണ് വളർന്നത്. അമ്മ ഒരു കലാകാരി ആയത് കൊണ്ട് തന്നെ കരകൗശാല പണികൾ ചെയ്താണ് അവളെ നോക്കിയിരുന്നത്. ഒരു ദിവസം കോളേജ് കഴിഞ്ഞ് വരുമ്പോൾ റോഡിൽ നിന്ന് vine ബോട്ടിൽ വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നീട് 5 ഓളം കുപ്പികൾ കൊണ്ടുവന്നു. ആദ്യം അമ്മക് അത്ര പ്രശ്നം ഉണ്ടായിരുന്നില്ല. പിന്നീട് ഇത് ശീലമാക്കിയപ്പോൾ അമ്മ സമ്മതിച്ചില്ല. ഒരു ദിവസം ബി ed കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ശേഘരിച്ച് വച്ചിരുന്ന ആ 2 ചാക്ക് കുപ്പികൾ ആക്രികാർക്ക് അമ്മ കൊടുത്തു. പിന്നീട് എല്ലാവരും കളിയാക്കുകയും കൂട്ടുകാർ എല്ലാരും ഒറ്റപ്പെടുത്തുകയും ചെയ്തു.  പണ്ട് തൊട്ടേ വരക്കുമായിരുന്നു ചെറിയ രീതിയിൽ. 2 പടങ്ങൾ വരച്ചു. അങ്ങനെ കുപ്പിയിൽ വരച്ചത്  ഫേസ്ബുക്,  ഇൻസ്റ്റാഗ്രാമിൽ ഒക്കെ ഇട്ടു.അങ്ങനെ അത് വിറ്റുപോയി. പൈസക്ക് ബുദ്ധിമുട്ട് വന്നു പെയിന്റ് നി വില കൂടിയപ്പോൾ. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ നിന്ന് പൈസ വാങ്ങി  അമ്പലങ്ങളിൽ അന്നദാനത്തിന് പോകും. ബോട്ടിലിൽ കലണ്ടർ വർക്ക് ചെയ്തത് കൊണ്ട് കുറെ പേര് അറിയാൻ തുടങ്ങി. സോഷ്യൽ മീഡിയ വഴി അറിയാൻ തുടങ്ങി. ഒരു ക്യാമ്പയിൻ തുടങ്ങി. അഷ്ടമുടി കായലിലെ വേസ്റ്റുകൾ എല്ലാം പറക്കി അതിലെ കുപ്പികളിൽ വരച്ച അത് സോഷ്യൽ മീഡിയ വഴി വിറ്റു. എല്ലാ പത്രങ്ങളും ഈ വാർത്ത വന്നു. അറബ് പത്രങ്ങളിൽ വരെ വന്നു. ശശി തരൂർ ആ ഇവന്റ് പോസ്റ്റ്‌ ഷെയർ ചെയ്തു. ഇന്ന് ഒരുപാട് പേർ ചോദിക്കുന്നത് ബ്രാൻഡ് ആയി Quppi മാറി. 
 

APARNA S

Name: APARNA S

Email: contactquppi@gmail.com